തെയ്യാല സ്വദേശി തെയ്യാല പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചിറ്റമ്പലം കുഞ്ഞലവി എന്നവരുടെ മകൻ ജാഫർ (47)മരണപെട്ടു.
ഭാര്യ :ആയിശാബി.
മക്കൾ:ജസ്ന, അൽ സാബിത്, നിഹാലജാസ്മിൻ.
(ഷംസു, ആരിഫ് എന്നിവരുടെ ജേഷ്ടസഹോദരൻ).
കബറടക്കം ഇന്ന് തട്ടത്തലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Post a Comment
Thanks