ഒരു വോട്ടിന്റെ വില
ശെരിക്കും അറിഞ്ഞു
പെരിന്തൽമണ്ണയിലെ
UDF സ്ഥാനർത്തി
UDF - 500
LDF - 499
പെരിന്തൽമണ്ണ: നഗരസഭയിലെ സബിതയാണ് ഒറ്റവോട്ടിന് വിജയിച്ചത്. യുഡിഎഫിന്റെ തിളക്കമാർന്ന വിജയം പോലെത്തന്നെ ശ്രദ്ധേയമായി 37–ാം വാർഡ് ലെമൺ വാലിയിൽനിന്ന് ജനവിധി തേടിയ സബിതയുടെ ജയവും.
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സബിത എൽഡിഎഫ് സ്ഥാനാർഥി സജിത വിനോദിനെ പരാജയപ്പെടുത്തിയത്. സബിത 500 വോട്ടും സജിത വിനോദ് 499 വോട്ടുമാണ് നേടിയത്.
إرسال تعليق
Thanks