റോഡ് അടച്ചിടുന്നു


എ കെ ശശീന്ദ്രൻ എംഎൽഎ (വനം വകുപ്പ് മന്ത്രി ) യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുന്ന ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ചെലപ്രം- ഓളോപ്പാറ- പൊറോത്ത് താഴം റോഡ് ഇന്റർലോക്ക് പ്രവർത്തിയുമായി ബന്ധപ്പെട്ട് 17.12.2025 മുതൽ പ്രവർത്തി പൂർത്തിയാക്കുന്നത് വരെ അടച്ചിടുന്നതാണെന്നു ചേളന്നൂർ ഗ്രാമ  പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. 

യാത്രക്കാർ,  വാഹന ഉടമകൾ സഹകരിക്കണമെന്നും പത്ര കുറിപ്പിൽ അറിയിച്ചു.

Post a Comment

Thanks

أحدث أقدم