Homeവേർപാട് കോറാട് സ്വദേശി ഖത്തറിൽ മരണപ്പെട്ടു December 09, 2025 0 തെയ്യാല കോറാട് സ്വദേശി പറമ്പത്തിയിൽ മുഹമ്മദ്കുട്ടി എന്നവരുടെ മകൻ താഹിർ അലി {45) ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരാഴ്ചയായി ഖത്തറിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
Post a Comment
Thanks