Homeകേരളം ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു December 02, 2025 0 തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് തീ അണച്ചു. താനൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി
Post a Comment
Thanks