തിരുവനന്തപുരം:പുതിയ സോഷ്യൽ മീഡിയ പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ്.‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിൽ പ്രഖ്യാപിച്ച ഈ ക്യാമ്പയിൻ ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തെ കേന്ദ്രീകരിച്ച് സിപിഎമ്മിനെതിരെയുള്ള പ്രതിരോധത്തിലേക്ക് പാർട്ടിയെ നയിക്കുകയാണ്.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയ മുതിർന്ന നേതാക്കൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജുകൾ പുതുക്കി ഈ പ്രചാരണത്തിന് തുടക്കം കുറിച്ചു.
Post a Comment
Thanks