ഈ ചിത്രത്തിൽ കാണുന്ന സുഹാൻ 6 വയസ്സ്, പാലക്കാട് ജില്ലയിലെ ചിറ്റൂർ, കറുകമണി, എരുമങ്കോട് പ്രദേശത്ത് നിന്നും 27.12.2025 ശനി രാവിലെ ഏകദേശം 11.00 മണിയോടുകൂടി കാണാതായിരിക്കുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറ്റൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
+91 94979 87149
+91 91887 22338
Post a Comment
Thanks