ഡിസംബർ 28 ഞായാറാഴ്ച്ച രാവിലെ 7 മണിക്ക് IPF മലപ്പുറം വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ തലപ്പാറയിൽ വെച്ചു നടക്കുന്ന മിനി മാരത്തോൺ പോസ്റ്റർ SYS,SSF,IPF നേതാക്കൾ ഒരുമിച്ചു പ്രകാശനം ചെയ്തു.
അത് ലെക്സ്ക'25 എന്ന പേരിൽ നടക്കുന്ന പ്രൊഫഷണലുകളുടെ അത്‌ലറ്റിക് ഗെയിംസ് മീറ്റിന്റെ ഭാഗമായാണ് "ഒരുമിച്ചോടാം-2026 ആരോഗ്യ യാത്ര ആരംഭിക്കൂ" എന്ന പ്രമേയത്തിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്.തലപ്പാറയിൽ നിന്നും 3 കിലോമീറ്റർ ഒരുമിച്ചുള്ള ഓട്ടമാണ് നടക്കാനിരിക്കുന്നത്. മാരത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.
ഒരുമിച്ചോടാം… 2026 ആരോഗ്യ യാത്ര ആരംഭിക്കൂ!
https://chat.whatsapp.com/FN8sNzOh5RlBg0j0PyqRqu?mode=hqrt2
Let’s run together for a healthier 2026!
ATHLEXCA’25
KLM Sports Ground, Thalappara
Sunday, 28 December 2025
7:00 AM – 6:00 PM
#OneField
#OneDrive
#OneGoal
Post a Comment
Thanks