ഇലക്ഷൻ ID കാർഡ് ഇല്ലാത്ത വർക്ക് പുതിയത് എടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്


SSLC ബുക്ക്

ആധാർ കാർഡ്

റേഷൻകാർഡ്

മാര്യാജ് സർട്ടിഫിക്കറ്റ്

ഒരു ഫോട്ടോ


2002ലെ പോട്ടർ പട്ടികയിലെ ബന്ധുവിൻ്റെ പാർട്ട് നമ്പർ ക്രമ നമ്പർ

എന്നിവയുമായി അക്ഷയ കേന്ദ്രത്തിൽ നാളെ മുതൽ ബന്ധപ്പെടുക.


വോട്ടർ പട്ടികയിൽ ഓരോരുത്തരുടെയും പേരുകൾ ഉറപ്പ് വരുത്തുക

Post a Comment

Thanks

أحدث أقدم