Home വേർപാട് | അബ്ദുറഹ്മാൻ ഹാജി November 16, 2025 0 കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ചിറയിൽ മൂസ ഹാജിയുടെ മകനും, C. അബൂബക്കർ ഹാജിയുടെ സഹോദരനുമായ ചിറയിൽ അബ്ദുറഹ്മാൻ ഹാജി എന്ന ബാവ മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ
Post a Comment
Thanks