തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയാല്‍ ഉടൻ വിവരം അറിയിക്കാം


കോഴിക്കോട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടാല്‍ ഉടൻ വിവരം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.പൊതുജനങ്ങള്‍ക്ക് റിപ്പോർട്ട് ചെയ്യാനായി പ്രത്യേക ഫോണ്‍ നമ്പറുകളും വകുപ്പ് പുറത്തിറക്കി.


തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ക്രമശുദ്ധിയും ഉറപ്പാക്കുന്നതിനാണ് വിഭാഗത്തിന്റെ നിർദേശം.പൊതുജനങ്ങളുടെ സജീവ സഹകരണം നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപ്പറയുന്ന നമ്പറുകളില്‍ വിവരം നല്‍കാം


0495-2371916

9947405454

9744067108 

9747100228

Post a Comment

Thanks

Previous Post Next Post