Homeനാട്ടുവാർത്ത മൂന്നിയൂർ വില്ലേജിൽ സന്നദ്ധ സേവകരെ ക്ഷണിക്കുന്നു. November 26, 2025 0 SIR മായി ബന്ധപ്പെട്ട് 'forns digitalization ചെയ്യുന്നതിന്BLO മാരെ സഹായിക്കുന്നതിന് സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായ സാങ്കേതിക പരിജ്ഞാനമുള്ള volunteer മാർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. വില്ലേജ് ഓഫീസർ, മൂന്നിയൂർ8547615607
Post a Comment
Thanks