റയിൽവേ ഗേറ്റ് അടച്ചിടും


റയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിറമംഗലം റയിൽവേ ഗേറ്റ് നവംബർ 24  തിങ്കൾ വൈകുന്നേരം 6  മണി മുതൽ നവംബർ 25  ചൊവ്വ വൈകുന്നേരം 6 മണി വരെ താൽക്കാലികമായി  അടച്ചിടുമെന്ന തിരൂർ റയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു 

Post a Comment

Thanks

أحدث أقدم