നന്നമ്പ്ര പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവ് സമീർ പൊറ്റാണിക്കൽ, വാഹിദ് കരുവാട്ടിൽ, സി.പി റസാഖ്, പി.പി ജാഫർ, കെ.കെ അഷ്റഫ്, റിയാസ് ഇല്ലത്ത്, ഫൈസൽ കുഴിമണ്ണിൽ, സീനത്ത് പു ത്തുപുറക്കാട്ട്, എം.സി ഇസ്ഹാഖ്, വി.പി സിദ്ധീഖ് ചെറുമുക്ക്, എ.സി ഫൈസൽ, കമറുദ്ദീൻ പൂക്കയിൽ, മുഹമ്മദ് ആസിഫ് കൊളക്കാടൻ, ഉബൈദ് മറ്റത്ത്, എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ തിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തു
പഞ്ചായത്ത് തിരഞ്ഞെടുപ്പ്; നന്നമ്പ്രയിൽ ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു
0
Tags
നാട്ടുവാർത്ത
Post a Comment
Thanks