വേർപാട് | എരണിക്കൽ മൈമൂനത്ത് ഹജ്ജുമ്മ

 


മൂന്നിയൂർ: പാറാക്കാവ് സ്വദേശിയും ചിനക്കൽ സുന്നി മസ്ജിദ് ദീർഘകാല പ്രസിഡണ്ടുമായിരുന്ന  പരേതനായ മണക്കടവൻ അബ്ദുൽ ഖാദർ ഹാജി ( നെടിയോ ളിൽ ) എന്നവരുടെ ഭാര്യ മൈമൂന(78) നിര്യാതയായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ ) രാവിലെ 11 മണിക്ക് മൂന്നിയൂർ ചിനക്കൽ സുന്നി മസ്ജിദിൽ നടക്കും.

 മക്കൾ:  നാസർ, എം.എ.കെ.ഗഫൂർ , ബഷീർ, ഇല്യാസ്, അനസ്, ഹബീബ് റഹ്മാൻ, ആബിദ്, ഖദീജ, ഉമൈബ.

മരുമക്കൾ: മുഹമ്മദ് ബഷീർ , മുഹമ്മദ് അലി ,നദീറ, നജ്മു, ഹസീന, നജ്മു, റമീഷ, ഹസീന, നജ്മു .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post