الصفحة الرئيسيةനാട്ടുവാർത്ത വെന്നിയൂർ കൊടക്കല്ലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി نوفمبر 25, 2025 0 വെന്നിയൂർ: കൊടക്കല്ല്, കുറ്റിക്കാട്ടുപാറ റോഡ്.വെന്നിയൂർ കൊടക്കല്ല് കുറ്റിക്കാട്ടുപാറ റോഡിലെ വീട്ടിൽ ഒരു യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
إرسال تعليق
Thanks