വേർപാട് നിംഷാദ് കല്ലത്താണി


തെയ്യാല  ആതവനാട് സ്വദേശിയും കല്ലത്താണി എംടി കോളനിയിലെ കമാലിൻ്റെ സഹോദരി പുത്രനുമായ മുഹമ്മദ് നിംഷാദ് മരണപ്പെട്ടു 

ആതവനാട് പാരിക്കാടിൽ മുഹമ്മദ് കുഞ്ഞാപ്പു എന്നിവരുടെ മകൻ ആണ്.

നിംഷാദ് ഉമ്മയുടെ നാടായ കല്ലത്താണി യിൽ ആയിരുന്നു ഏറെ കാലം താമസിച്ചിരുന്നത്.


മയ്യിത്ത് നമസ്കാരം  രാവിലെ 11.30 മണിക്ക് കാട്ടിലങ്ങാടി ജുമുഅ മസ്ജിദിൽ

Post a Comment

Thanks

أحدث أقدم