പ്രിയരെ,
2025 ഡിസംബർ 9 & 11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള ഫൈനൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഈ ലിങ്കിൽ പരിശോധിക്കാം 👇
https://sec.kerala.gov.in/public/voters/list
താങ്കളുടെയും കുടുംബാംഗങ്ങളുടെയും
വോട്ടവകാശം ഉറപ്പ് വരുത്തുക.
إرسال تعليق
Thanks