നിർമാണത്തിലിരുന്ന വീടിന്റെ ഭിത്തി തകര്‍ന്നു; കുട്ടികള്‍ക്ക് ദാരുണാന്ത്യം


പാലക്കാട് : അട്ടപ്പാടിയില്‍ നിർമാണത്തിലിരുന്ന വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങൾ മരിച്ചു. സഹോദരങ്ങളായ എഴും നാലും വയസ്സുള്ള ആദിയും, അജ്നേഷുമാണ് മരിച്ചത്. 

ബന്ധുവായ ആറുവയസ്സുകാരി അഭിനയക്ക് ഗുരുതര പരുക്കേറ്റു. അട്ടപ്പാടി കരുവാര ഊരില്‍ വൈകിട്ടായിരുന്നു  അപകടം. 

Post a Comment

Thanks

Previous Post Next Post