താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസം നേരിടുന്നു


താമരശ്ശേരി: ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റിയെങ്കിലും വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

 

ചുരം ഇറങ്ങുന്ന വാഹനങ്ങളുടെ നിര ലക്കിടി മുതൽ ഉണ്ടെന്നാണ് വിവരം. ലക്കിടി മുതൽ വളരെ പതുക്കെയാണ്  വാഹനങ്ങൾ ചുരം ഇറങ്ങുന്നത്

Post a Comment

Thanks

أحدث أقدم