സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ വുമായി ബന്ധപ്പെട്ട് പാലച്ചിറ മാട് മഹല്ല് കമ്മറ്റി ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കും

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ വുമായി ബന്ധപ്പെട്ട്   പാലച്ചിറ മാട് മഹല്ല് കമ്മറ്റി ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കും

ഇതിൻ്റെ ഭാഗമായി ഒന്നാം ഘട്ട പരിശീലനം  പാലച്ചിറമാട് ദാറുൽ ഉലൂം മദ്രസ്സയിൽ വച്ച് നടന്നു. 

ബൂത്ത് ലെവൽ ഓഫീസർ മാരായ അസൈനാർ മാസ്റ്റർ , സൈനുൽആബിദ് കെ.പി , ഫൈസൽ കരുമ്പിൽ എന്നിവർ നേതൃത്വം നൽകി. സമഗ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട്  മഹല്ല് നിവാസികൾക്ക് ഹെൽപ് ഡെസ്കിൽ നിന്ന് സഹായം ലഭിക്കും. 

മുക്ര സുലൈമാൻ ഹാജി,  കെ.കെ കരീം, ലിബാസ് മൊയ്തീൻ, കെ.പി സൈതലവി ഹാജി എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post