വേർപാട് | കളത്തിൽ യഹിയ


  കണ്ണന്തളി സ്വദേശി കളത്തിൽ യഹിയ എന്നവർ മരണപ്പെട്ടു.

മയ്യിത്ത്  നമസ്കാരം നാളെ കാലത്ത് 8 മണിക്ക്  പനങ്ങാട്ടൂർ ജുമാ മസ്ജിദിൽ,


മക്കൾ ബാബു എന്ന മുഹമ്മദ് കുട്ടി, മൻസൂർ, സുഹറ , ആരിഫ

Post a Comment

Thanks

Previous Post Next Post