അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ഷെഡിൽ ഇന്നലെ 01/ 11 / 25 തിയ്യതി  രാവിലെയാണ് സുമാർ 35 പ്രായമുളള യുവാവ് തൂങ്ങി മരിച്ച നിലയിൽ  മൃതദേഹം കണ്ടെത്തിയത്.


  തിരൂർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1689 / 25 , U/S 194 Bnss Act ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് .


മരണപ്പെട്ടയാൾ ഇതര സംസ്ഥാനക്കാരനെന്ന് സംശയിക്കുന്നു. ഇയാൾ തിരൂരിൽ പല ഭാഗങ്ങളിലും കണ്ടിരുന്നതായി വിവരമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും  അറിയുന്നവർ തിരൂർ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്


Ph:  0494 242 2046


Ph: 9497980683 (SI)

Post a Comment

Thanks

أحدث أقدم