കൊടിഞ്ഞി :ഫാറൂഖ് നഗർ പരേതനായ പാലക്കാട്ട് ബീരാൻ മൊയ്തീൻ ഹാജിയുടെ ഭാര്യ ഓമച്ചപ്പുഴ കള്ളിയാട്ട് കോഴിശ്ശേരി ഫാത്തിമ ഹജ്ജുമ്മ (72) നിര്യാതയായി.
മക്കൾ: ലത്തീഫ് കൊടിഞ്ഞി (മുൻ മാധ്യമം ലേഖകൻ(അധ്യാപകൻ എയുപി സ്കൂൾ ഇരുമ്പുചോല ), സാദിഖ്, ശമീം,മുംതാസ്, സുനീറ മരുമക്കൾ: ഇസ്ഹാഖ് കരുമ്പിൽ, ഫസലുറഹ്മാൻ കളിയാട്ടമുക്ക്, ആരിഫ, ജാസ്മിൻ, സൗദാബി
ഖബറടക്കം ഉച്ചക്ക് 1 മണിക്ക് കൊടിഞ്ഞിപള്ളി ഖബറിസ്ഥാനിൽ
Post a Comment
Thanks