വേർപാട് | മുഹമ്മദ് (83)



നരിക്കുനി: - പൂമഠത്തിൽ മുഹമ്മദ് (83) മരണപ്പെട്ടു. റിട്ടയേർഡ് ടൗൺ പ്ലാനർ ) 


ഭാര്യ:- റുക്കിയ തേവർകണ്ടി ,


മക്കൾ:- ഷംസുദ്ദീൻ (റിട്ടയേർഡ് ഓവർസിയർ ,കെ എസ് ഇ ബി ) ,അഷറഫ് (ബാവ ) പൂമoത്തിൽ ബസ് സർവ്വീസ് ) ,ഷറീന ,റജുല 


മരുമക്കൾ:-ഹമീദാബായ് (കക്കോടി ) ,ന സല ( ചെവിടാം കുഴി) ,ആസിഫ് (ഇയ്യാട്) ,അബ്ദുൾ നാസർ (ഒടുപാറ) 


മയ്യിത്ത് നിസ്ക്കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

Thanks

Previous Post Next Post