KSRTC ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊളപ്പുറം ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. 14 യാത്രക്കാർക്ക് പരിക്കേറ്റു.
ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം മൂലം പ്രദേശത്ത് ഏതാനും സമയം ഗതാഗത തടസ്സം നേരിട്ടു.
Post a Comment
Thanks