തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ G PAY സേവനമില്ലാത്തതിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി


  തിരൂരങ്ങാടി: ഗവ.താലൂക്ക് ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിൽ ഗൂഗിൾ പേ ഇടപാടുകൾക്ക് സംവിധാനമില്ലാത്തത് രോഗികളെ വലക്കുന്നു.


  എക്സറേക്കുള്ള തുക കൊടുക്കാൻ തൻ്റെ കയ്യിൽ പണമില്ലെന്നും ജി.പെ.ഇടപാട് നടത്താമെന്നും പറയുന്ന രോഗികളോടും ബന്ധുക്കളോടും ഓഫീസിൽ ജി.പെ.സംവിധാനമുണ്ടെന്നും പക്ഷേ മേലധികാരികൾ സമ്മതിക്കാത്തതാണ് വിഷയമെന്നും എക്സറേയിലുള്ള ജീവനക്കാർ പറയുന്നു.

ഇതു സംബന്ധിച്ച് ഉള്ളണം അമ്മാറമ്പത്ത് ഉമ്മർ ഫാറൂഖ് അധികാരികൾക്ക് പരാതി നൽകി

Post a Comment

Thanks

Previous Post Next Post