Homeവേർപാട് വേർപാട് | പിപി ഉസ്മാൻ മുസ്ലിയാർ October 18, 2025 0 മണലിപ്പുഴ സ്വദേശി ഉസ്മാൻ മുസ്ലിയാർ എന്ന വർ വിട പറഞ്ഞു.പണ്ഡിതൻ, സംഘാടകൻ, അദ്ധ്യാപകൻ,പ്രബോധകൻ തുടങ്ങി വിവിധ മേഖലകളിൽ അദ്ധേഹം നന്നായി പ്രശോഭിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് ശനി (18-10-25) 10.30ന് മണലിപ്പുഴ മഹല്ല് പള്ളിയിൽ.
Post a Comment
Thanks