മൂന്നിയൂർ: കഴിഞ്ഞ ദിവസം ആലിൻചുവട് വാഹന അപകടത്തിൽ മരണപ്പെട്ട മൂന്നിയൂർ കുന്നത്ത് പറമ്പ് ബീരാൻ പടി സ്വദേശി പേച്ചേരി ഫിറോസിന്റെ മയ്യിത്ത് പൊതു ദർശനം ഇന്ന് 11 മണി മുതൽ 11.45 വരെ കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്രസ്സയിൽ വെച്ച് നടക്കുന്നതാണ്.
പൊതു ജനങ്ങൾ ഫിറോസിന്റെ വീട്ടിലേക്ക് പോവേണ്ടതില്ല 12 മണിക്ക് മയ്യിത്ത് നമസ്കാരം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks