നരിക്കുനിയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം


നരിക്കുനി: നെടിയനാട് വെസ്റ്റ് ജി.എൽ.പി സ്കൂളിലെ എൽ.പി.എസ്.എ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം 29/10/2025 നു രാവിലെ 10:30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രധാനധ്യാപിക അറിയിച്ചു.

Post a Comment

Thanks

أحدث أقدم