കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ സെക്യൂരിറ്റി ഗാർഡ് നിയമനം

 


കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 

പതിനഞ്ചു വർഷത്തിൽ കുറയാത്ത സേവനമുള്ള വിമുക്ത ഭടനായിരിക്കണം. പ്രായം അമ്പത് വയസ്സിൽ കവിയരുത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 നവംബർ 5.

Post a Comment

Thanks

Previous Post Next Post