അഭിമാന നിമിഷം: തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ് മാഗസിന് പുരസ്‌കാരം

 ​ 


​ഒക്ടോബർ 20: കാമ്പസ് ചാറ്റ് സംഘടിപ്പിച്ച കോളേജ് മാഗസിൻ അവാർഡിൽ തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജിന് അഭിമാന നേട്ടം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 മാഗസിനുകളിൽ നിന്ന് കോളേജിൻ്റെ മാഗസിനായ "ഇറ്റ്"  ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.

​ഈ നേട്ടം തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ് യൂണിയൻ 2023-24 ൻ്റെ കഠിനാധ്വാനത്തിൻ്റെയും സർഗ്ഗാത്മകതയുടെയും ഫലമാണ്

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന് അഭിമാനം നേടിക്കൊടുത്ത "ഇറ്റ്" എന്ന മാഗസിൻ്റെ വിജയത്തിൽ പങ്കാളികളായവർ ഡോ. അസീസ്, മിഷാൽ മിർസ, അർഷദ് ഷാൻ, നാഫിഹ്, ഫവാസ്, ഇൻഫാർ, റയ്യാൻ, മർസൂക, മുബഷിറ, മർവ മജീദ്, മക്സൂദ എന്നിവരാണ്

Post a Comment

Thanks

Previous Post Next Post