താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 


  താമരശ്ശേരി :    കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മരണകാരണം ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയുടെ സങ്കീർണതകൾ മൂലമാണ് എന്നാണ് പോസ്റ്റ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച  സനൂപിൻ്റെ മകളാണ്

Post a Comment

Thanks

Previous Post Next Post