കോട്ടക്കൽ പുത്തനത്താണി ഇക്ബാൽ നഗറിൽ വാഹനാപകടം | ഫാർമസിസ്റ്റും ഭർത്താവും മരണപ്പെട്ടു




കോട്ടക്കൽ പുത്തനത്താണി ഇക്ബാൽ നഗറിൽ വാഹനാപകടം;പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറി യിലെ ഫാർമസിസ്റ്റും ഭർത്താവും  മരണപ്പെട്ടു

 പുത്തനത്താണി ഇക്ബാൽ നഗറിൽ ഇന്ന് രാവിലെയുണ്ടായ

വാഹനാപകടത്തിൽ ദാമ്പതികൾ മരിച്ചു. പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് റീഷ (23),അവരുടെ ഭർത്താവ് ആണ് മരിച്ചത്. ഇവരുടെ

വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളു. ഇവർ സഞ്ചാരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Post a Comment

Thanks

أحدث أقدم