പലസ്റ്റീൻ ഐക്യ ദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

 


തിരുരങ്ങാടി :- അബൂ തൊൽഹത്തുൽ അൻസാരി സുന്നി മസ്ജിദ് പനമ്പുഴ പള്ളിയുടെ കീഴിൽ നടന്നു വരുന്ന ദർസുൽ ഉലൂമി ദീനിയ്യ വൽ അദബിയ്യ ദർസ് വിദ്യാർഥികൾ പലസ്റ്റീൻ ഐക്യ ദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.  

അഷ്‌റഫ്‌ സഅദി കൊടിഞ്ഞിയുടെ അദ്യക്ഷതയിൽ ശാമിൽമുസ്ലിയാർ സ്വാഗതവും  സുനൈദ് അഹ്സനി ആലപ്പുഴ ഉൽഘടനവും സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്രി ചീർപ്പിങ്ങൽ മുഖ്യ പ്രഭാഷണവും നടത്തി. 

സമാപന പ്രാർത്ഥനക്ക് സയ്യിദ് മുഹമ്മദ്‌ ഹസ്സൻ ജിഫ്രി അഹ്സനി നേത്രത്വം നൽകി.

Post a Comment

Thanks

Previous Post Next Post