തൊഴിൽ മേള നാളെ (ചൊവ്വാഴ്ച)


വൈലത്തൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നാളെ രാവിലെ വൈലത്തൂർ കെ.പി.എം ഓഡിറ്റോറിയത്തിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

  20 ഓളം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് :

 9061825711, 9446880168, 9656785850

Post a Comment

Thanks

أحدث أقدم