Homeവേർപാട് വേർപാട് | നഫീസ പനങ്ങാട്ടൂർ October 15, 2025 0 പനങ്ങാട്ടൂർ സ്വദേശി മണമ്മൽ തെക്ക് വശം താമസിക്കുന്ന പരേതനായ മെതുകയിൽ മുസക്കുട്ടി എന്നവരുടെ ഭാര്യ നഫീസ എന്നവർ മരണപ്പെട്ടു. മക്കൾ: ലത്തീഫ് , പരേതനായ മൊയ്തീൻ കുട്ടി , സൈതലവി.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പനങ്ങാട്ടൂർ ജുമാ മസ്ജിദിൽ.
Post a Comment
Thanks