കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, കേരള മിനറല്‍സ് ആൻ്റ് മെറ്റല്‍സ് ലിമിറ്റഡ് തുടങ്ങിയിട്ടുള്ള വിവിധ പൊതു മേഖല സ്ഥാപനങ്ങളിൽ ക്ലർക്ക്, കാഷ്യർ, ജൂനിയർ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിൽ പിഎസ് സി അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment
Thanks