വേർപട് | മുഹമ്മദ് കുട്ടി നൊട്ടം വീട്ടിൽ


വെള്ളിയാമ്പുറം സ്വദേശി പരേതനായ നൊട്ടം വീട്ടിൽ മൊല്ല പോക്കർ ഹാജിയുടെ മകൻ  മുഹമ്മദ് കുട്ടി (61)എന്നവർ മരണപ്പെട്ടു.


ഭാര്യ: ആയിശ.

മക്കൾ: മുബാറക്ക്(ചെമ്മാട് മൊബൈൽ ഷോപ്പ്), ഖൈറുന്നിസ, മഹ്റുന്നിസ.

സഹോദരങ്ങൾ: മുയ്തീൻ, അബ്ദുള്ള കുട്ടി(ബഹ്‌റൈൻ), മുസ്തഫ(ബഹറൈൻ), പാത്തുമ്മു കുണ്ടൂർ, കദിയാമു എന്ന കുഞ്ഞു, മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളിയാമ്പുറം ജുമാ മസ്ജിദിൽ


Post a Comment

Thanks

Previous Post Next Post