പരപ്പനങ്ങാടി സദ്ദാം ബീച്ച് സമീപം മത്സ്യബന്ധനത്തിന് പോയ വെള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്



പരപ്പനങ്ങാടി സദ്ദാം ബീച്ച് സമീപം  മത്സ്യബന്ധനത്തിന് പോയ വെള്ളം മറിഞ്ഞ് 3പേർക്ക് പരിക്ക്

പരിക്ക് പറ്റിയവരെനഹാസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു

ആനങ്ങാടിയിലുള്ള ഹുദാ ചെറുവള്ളമാണ് മറിഞ്ഞത്

തൻസീസർ 22

ഫവാസ് 24

കാദർ 45

എന്നിവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു



 റിപ്പോർട്ട്: : ഹബീബ് മലബാർ 


Post a Comment

Thanks

Previous Post Next Post