Homeനാട്ടുവാർത്ത മയ്യിത്ത് നിസ്കാരം നാളെ രാവിലെ 11 മണിക്ക് October 29, 2025 0 വിദേശത്ത് വെച്ച് മരണപ്പെട്ട മൂന്നിയൂർ ചിനക്കൽ സ്വദേശി ആയിരം പടിക്കൽ അയ്യൂബ് എന്നവരുടെ മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ നടക്കും
Post a Comment
Thanks