മൂന്നിയൂർ: 2026 ഫെബ്രുവരിയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം മൂന്നിയൂർ കളത്തിങ്ങൽ പാറ സബീലുൽ ഹുദാ സെക്കണ്ടറി മദ്രസ്സിൽ പോസ്റ്റർ ഡെ ആചരിച്ചു.
മദ്രസ്സ കമ്മറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞി മുഹമ്മദ് ഹാജി, സി.എ. കുട്ടി ഹാജി, അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. പീച്ചു , പി.കെ.ബാബു, വി.പി.ചെറീദ്, സദർ മുഅല്ലിം സഹീറുദ്ധീൻ ബദ് രി, മുഅല്ലിംകളായ ഹുസൈൻ മുസ്ലിയാർ, ശിഹാബ് സൈനി, മുനവ്വർ നിസാമി എന്നിവർ നേത്രത്വം നൽകി.
Post a Comment
Thanks