മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ പി.ടി.എ. ജനറൽ ബോഡി പ്രിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്നു . സ്കൂൾ മാനേജർ പി.വി.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ പ്രസംഗിച്ചു. എൻ അബ്ദുള്ള മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. പ്രശാന്ത് സ്വാഗതം പറഞ്ഞു. തുടർന്ന്
പുതിയ പി.ടി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പി.കെ. ഹഫ്സത്തിനെ അഷ്റഫ് കളത്തിങ്ങൽ പാറ നിർദ്ദേശിക്കുകയും വൈസ് പ്രസിഡണ്ടായി ആബിദ് പൂത്തട്ടായിയെ പി.വി.പി. മുസ്ഥഫ നിർദ്ദേശിക്കുകയും ചെയ്തത് ജനറൽ ബോഡി ഐക്യ കൺടിയേനെ അംഗീകരിച്ചു.എം.പി.ടി.എ.പ്രസി സണ്ടായി കെ.സഫൂറയെ വീണ്ടും തെരഞ്ഞെടുത്തു.

إرسال تعليق
Thanks