പരപ്പനങ്ങാടി:പാലത്തിങ്ങൽ എ എം യു പി സ്കൂ ളിൽ എം അബ്ദുൾ ഗഫൂർ ഹാജി സ്മാരക കുടിവെള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കർമം വി.എച്ച്. സുബൈദ നിർവഹിച്ചു. PMES പ്രസിഡൻ്റ് താപ്പിഅബ്ദുള്ളകുട്ടിഹാജിഅധ്യക്ഷത വഹിച്ചു. മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി .
ചടങ്ങിൽ സ്കൂൾ മാനേജർ അഹമ്മദലി ബാവ, HM സൗദ വി, പി.ടി.എ പ്രസിഡൻ്റ് സമീന മൂഴിക്കൽ, PMES ട്രഷറർ മൂഴിക്കൽകരീം ഹാജി, PMES അംഗങ്ങളായ Adv:kk സൈതലവി, ഡോ: ഹാറൂൺ റഷീദ്, കുന്നുമ്മൽഅസീസ് മാസ്റ്റർ, കെ വി പി കുഞ്ഞിപോക്കർ കുട്ടി, കൗൺസിലർഅസീസ് കൂളത്ത് , സി.അബൂബക്കർ ,എം.വിഷെമീം
തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിന് PMES സെക്രട്ടറി ഹാഫിസ് മുഹമ്മദ് ശുഹൈബ് സ്വാഗതവും ജോ :സെക്രട്ടറി സി ടി അബ്ദുൽനാസർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks