الصفحة الرئيسيةവേർപാട് വേർപാട് | ഇയ്യാത്തു ഹജ്ജുമ്മ പി കെ سبتمبر 26, 2025 0 മണലിപ്പുഴ സ്വദേശി പരേതനായ പാലരക്കാട്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഇയ്യാത്തു ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു. (ഉമ്മർ മുസ്ലിയാരുടെ മാതാവ്) മയ്യിത്ത് നിസ്ക്കാരം ശനി രാവിലെ 10 മണിക്ക് മണലിപ്പുഴ ജുമാ മസ്ജിദിൽ
إرسال تعليق
Thanks