കൊയിലാണ്ടിയിൽ പുഴയിൽ ചാടി ഒരാൾ മരിച്ചു


 കൊയിലാണ്ടി:   മുത്താമ്പി പാലത്തിൽ നിന്നും ചാടിയ മാവട്ട് സ്വദേശി പ്രമോദാണ് മരിച്ചത്.


കൊയിലാണ്ടിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് പ്രമോദിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് പ്രമോദ് കൊയിലാണ്ടിയിൽ പുഴയിൽ ചാടിയത്.

Post a Comment

Thanks

Previous Post Next Post