ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപെട്ടു


തിരൂർ: ബിപി അങ്ങാടി സ്വദേശി പരേതരായ കടവത്ത് പള്ളിപ്പറമ്പിൽ അബ്ദുൽച്ചു ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിർ (48) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 

ഭാര്യ: നസീറ (MES തിരൂർ സെൻട്രൽ സ്കൂൾ മോണ്ടി സോറി അധ്യാപിക). 

മക്കൾ: നഈം, ആയിഷ.

സഹോദരങ്ങൾ: മുഹമ്മദ് ഷാഹി, അഫ്സർ, നസീറ, ഷഹീറ, അൻസാറ, ജൗഷിയ.


നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Thanks

Previous Post Next Post