കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട

 


  കൊടുവള്ളി : കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി.


കൊടുവള്ളി കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്. ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇയാൾ.

Post a Comment

Thanks

أحدث أقدم