വേർപാട് | ചെമ്പൻ മുഹമ്മദ്‌ കുട്ടി ഹാജി


  മൂന്നിയൂർ പാറാക്കാവ്‌ സ്വദേശി പരേതനായ ചെംബൻ കുട്ടു മകൻ ചെംബൻ മുഹമ്മദ്‌ കുട്ടി ഹാജി ( 74) എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ നിസ്ക്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്‌ ചിനക്കൽ സുന്നി മസ്ജിദിൽ നടക്കും.

Post a Comment

Thanks

Previous Post Next Post