ഒരു നാടിന്റെ സ്വപ്നം യാതാർത്ഥ്യമാവുന്നു..| തെക്കേപ്പാടം ഇഗിൽകുണ്ട് റോഡ് ഉദ്ഘാടനം സെപ്തംബർ 28 ന്

 


ഒരു നാടിന്റെ 30 വർഷത്തെ സ്വപ്നമായ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തെക്കേപ്പാടം ഇഗിൽകുണ്ട് എന്ന സ്വപ്ന റോഡ് ഉദ്ഘാടനം സെപ്തംബർ 28  ന്  നടക്കുന്നത്.


വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള ഘോഷ യാത്ര പാറാക്കാവിൽ നിന്നും ആരംഭിക്കും.  28 ഞായർ രാവിലെ 10 മണിക്ക് ആണ് ഉദ്ഘാടനം. 

വള്ളിക്കുന്ന് എം ൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും 


Post a Comment

Thanks

أحدث أقدم